എന്റെ പ്രണയം


Here im posting my own poem in malayalam.sorry to my english readers for posting it only in malayalam.im dedicating this poem to my untold love……………

ഞാന്‍ ഈയിടെ ഒരു കവിത എഴുതി.അത് പോസ്റ്റ്‌ ചെയ്യുന്നു.നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

വിട ചൊല്‍വാന്‍ ഇത് തന്നെ നേരം
ഇനിയും നീ വൈകയില്ലെങ്കില്‍.
കഴിഞ്ഞ കാലമെല്ലാം മറക്കാം
എന്നെകുമായ് ഇരുവര്‍ക്കും.
ഇന്നെന്‍ സായഹ്നവേളയില്‍
ഏകാകിയായി ഞാന്‍ ചിന്തിപ്പൂ,
വേനല്‍ വന്നു മഴ വന്നു,
പിന്നൊരു പൂക്കാലവും കൊഴിഞ്ഞു.
അറിഞ്ഞതില്ല, നീ ഇക്കാലമത്രയും
മഞ്ഞായ്,മഴയായ്‌ അരികിലെന്നെ.
ചൊല്‍വാന്‍ വെമ്പി മനസെങ്കിലും
ഒരു വേളയരികില്‍  നീ വന്നതില്ല,
കാലമിനിയും പൊഴിക വേണ്ട,
ഇരുവരും ഇനിയരികില്‍ വേണ്ട.
ഋതുക്കള്‍ പൂക്കട്ടെ ,കായ്ക്കട്ടെ,കൊഴിയട്ടെ-
കൂടെയെന്‍ പ്രണയവുമീ ഭൂവിലായി.

Advertisements

Published by

Jithin Rajan

My waste basket..!!!

3 thoughts on “എന്റെ പ്രണയം”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s