കാത്ത-എന്റെ ഓര്‍മകള്‍


kaatha(കാത്ത)

നാള്‍ ഏറെയായി കാത്തയെപ്പറ്റി എന്തെങ്കിലും എഴുതണം എന്ന് കരുതിയിട്ടു.കാത്ത എന്ന പേര്‍ നിങ്ങള്ക് പരിചിതമായിരികില്ല.എന്നാല്‍ തകഴിയെ നിങ്ങള്‍ അറിയും.തകഴിയുടെ ഏറ്റവും പ്രസിദ്ധമായ ചെമ്മീന്‍ എന്ന കൃതിയെ പുസ്തകമായും സിനിമയായും നിങ്ങള്‍ അറിയും.അതിലെ നായികാ  നായകന്മാരായ കറുത്തംമയെയും പരീക്കുട്ടിയെയും നിങ്ങള്‍ അറിയും.ചെമ്ബന്കുഞ്ഞിനെയും അറിയും.പരീക്കുട്ടി പാടി നടന്ന ‘മാനസമൈനെ’ എന്നാ ഗാനവും ആ കടപ്പുറവും അറിയും.അറിയാത്തത് ഒന്ന്, കാത്ത-തകഴിയുടെ പത്നി. എഴുതപെടാതെ പോയെങ്കിലും എവര്‍ക്കും പ്രിയയായിരുന്നു കാത്ത. 

തകഴി മരിച്ച് ഏറെ കാലമൊന്നും വൈകാതെ കാത്തയും ഈ തീരത്തെ വാസം മതിയാക്കി.ഈ വരുന്ന ജൂണിനു കാത്ത മരിച്ച്  ഒരു വര്ഷംതികയുകയാണ്.ഞാന്‍ ഒഅര്ക്കുന്നു കൃത്യം 11മാസങ്ങള്‍ക്ക് മുന്പ് കാത്തയുടെ മരണവാര്‍ത്തഅറിഞ്ഞ ദിവസം ഞാനും കരഞ്ഞിരുന്നു.അന്ന് എന്റെഡയറിയില്‍ ഞാന്‍ കുറിച്ചിരുന്നു കാത്തയെക്കുരിച്ച്.കാത്തയെ ഞാന്‍ അറിയില്ല.അതിനു മുന്പ്  ആ പേര്‍ഞാന്‍ കെട്ടിട്റ്റ് പോലും ഇല്ല.എന്നിട്ടും പ്രിയപ്പെട്ടആരോ വിട പറഞ്ഞെന്ന പോലെ ഞാന്‍ കരഞ്ഞു.അത് തന്നെയായിരുന്നു കാത്തയുടെ പ്രത്യേകത.ആരെയും വശീകരിക്കുന്ന ഒരു വാത്സല്യം അവര്‍ക്കുണ്ടായിരുന്നു.നമുക്ക് പ്രതീക്ഷിക്കാം നമുക്ക് കാണാനാകാത്ത മറ്റൊരു ലോകത്തിരുന്നു പുതിയൊരു ചെമ്മീനിന് വട്ടം കൂട്ടുന്ന തകഴിയുടെ
ചാരെ കാത്ത ഉണ്ടാകും എന്ന്.

aatha and thakazhi

Katha, wife of Janapith laureate Thakzhi Sivasankara Pillai, passed away  on Wednesday, 1ST,June,2011, at a private hospital. She was 91. She was admitted in the hospital for respiratory problems. Thakazhi married Katha alias Kamalakshiamma on September 15, 1934. They started their life in Padaharam Areepurath House in Thakazhi and later shifted to Sankaramangalam. Thakazhi in his autobiography
‘Oramyudetheerangalil’ wrote about Katha. ‘She was a typical village girl. She never had complaints.
She always does all household works and my mother
got good rest. I never enquired whether she had any
dreams. May be not. May be she had, but might have lived oppressing all those.

Thakazhi said Katha never intervened in his
literary life. Sometimes she read books when they get published and sometimes she expresses her opinions too. He said he would have been shattered if his wife too was a literary person. Thakazhi passed away on April 10, 1999. Later the government
took over Sankaramangalam as Thakazhi memorial.

Advertisements

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s