ഒരു തെരുവിന്റെ കഥ | Oru Theruvinte Kadha


Oru Theruvinte Katha (English: The Story of a street) is a Malayalam novel written by S. K. Pottekkatt in 1971. It sketches the calicut(kozhikodu) street and everyone belongs to the street,its the story of a street.Even the old electric post of the street  too playes important roles here.S.K paints the street that much completely.

ജ്ഞാനപീഠ പുരസ്‌കാര അവാര്‍ഡ് ജേതാവ് എസ് കെ പൊറ്റെക്കാടിന്റെ ശ്രദ്ധേയമായ നോവല്‍. 1962-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ നോവലിനാണ് ലഭിച്ചത്.
About S.K

Sankaran Kutty Pottekkatt (ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, (March 13, 1913 – August 6, 1982) was a famous Malayalam writer from Kerala state, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekat won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale).[1] His works have been translated into English, Italian, Russian, German and Czech, besides all major Indian languages.

ഒരു തെരുവും കുറെ ജീവിതവും

അതെ, ഇത് തെരുവിന്റെ കഥയാണ്.കോഴിക്കോടന്‍ തെരുവിന്റെ കഥ.ഇന്ന് നാം കാണുന്ന കോഴിക്കൊടല്ല.പഴയ,ബ്രിട്ടിഷ് സ്മൃതികള്‍ പേറുന്ന
സ്വതന്ത്രനംത്തര കോഴിക്കോട്.തെരുവിന്റെ മാത്രം കഥയല്ല.തെരുവിനെ ആശ്രയിച്ച ആര്‍ക്കും വേണ്ടാത്ത, ദാരിദ്രം മാത്രം സുഹൃത്തായ ചിലരുടെ കഥ.ജീവിതത്തിന്റെ കയ്പേറിയ വശമാണി പുസ്തകം.ഇത്തരം ഒരു പുസ്തകം എഴുതാന്‍ എസ.കെ യെ പ്രേരിപ്പിച്ചതെന്തു എന്ന്എനിക്കറിയില്ല.അപ്പു മാഷിനെയും മാലതിയേയും ഒക്കെ പോലെ തന്നെ
അവഗണിക്കാനാകാത്ത കഥാപാത്രമാണ് തെരുവിലെ കമ്പിത്തൂന്‍ പോലും.അത്ര കണ്ടു തെരുവിനെ ആവിഷ്ക്കരിച്ചിരിക്കുന്നു ഈ പുസ്ത്കത്തില്‍.

നോവലില്‍ നിന്നും

“നമ്മുടെ സാമൂഹികവിധികളൊ സദാചാരബോധമൊ അവർക്ക് ബാധകമല്ല. അവർക്ക് ആനന്ദം ഉണ്ട്. പീടികവ്രാന്തയിലൊ വ്രിക്ഷച്ചുവട്ടിലൊ ജനിച്ച്, കൂപ്പകൂനയിൽ വളർന്ന്, ഓവ്ചാലിൽ കിടന്ന് ചാകുന്ന ആക്കൂട്ടരുടെ ജീവിതം ഒരു തുറന്ന സത്യം ആണ്. ഇല്ലായ്മയുടെ സത്യം. അവർക്ക് ഒളിപ്പിച്ച് വക്കാനൊ മറച്ച് പിടിക്കാനൊ ഒന്നും ഇല്ല. നാട്യവും ആവശ്യമില്ല. അവരെ അങ്ങനെ തെരുവ് കീടങ്ങളാക്കിവിട്ട സമുദായത്തോട് അവർക്ക് വിദ്വേഷവും ഇല്ല”…….

Published by

Jithin Rajan

what we write defines us..

6 thoughts on “ഒരു തെരുവിന്റെ കഥ | Oru Theruvinte Kadha”

  1. First off ӏ want to say greаt blog! I had a quock question thаt I’ɗ lie tо
    ask if youu don’t mind. ӏ was inteгested to knoԝ hօw уoᥙ center yourself and clear yоur mind
    prior to writing. I’ve Һad a difficult time clearing mʏ mind iin gettіng my tɦoughts out.
    I do enjoy writing hоwever itt ϳust sеems ⅼike the first 10 tο 15 minutes
    are usually lost simply ϳust tryіng to figure оut hоw to begin. Any recommendations or hints?
    Μany thanks!

    Like

  2. Howdy! Wߋuld yoᥙ mind if ӏ share your blog witҺ my myspace ցroup?
    Τheгe’s a lot off people Һat I think wuld reɑlly aρpreciate your contᥱnt.
    Please let me қnow. Many thanks

    Like

Leave a comment