ഒരു ദേശത്തിന്റെ കഥ | Oru Desathinte Kadha


Oru Desathinte Katha (English: The Story of a Locale) is a Malayalam novel written by S. K. Pottekkatt in 1971. It sketches the men and women of Athiranippadam, drawing the history of the country while detailing the micro-history of a place.It won the Kendra Sahitya Academy Award in 1972, and Jnanpith Award in 1980.

ജ്ഞാനപീഠ പുരസ്‌കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ച കൃതി. പൊറ്റെക്കാടിന്റെ ആത്മകഥാപരമായ നോവല്‍,അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ സൃഷ്‌ടിയാണ്.

About S.K

Sankaran Kutty Pottekkatt (ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്), popularly known as S. K. Pottekkatt, (March 13, 1913 – August 6, 1982) was a famous Malayalam writer from Kerala state, South India. He is the author of nearly sixty books which include ten novels, twenty-four collections of short stories, three anthologies of poems, eighteen travelogues, four plays, a collection of essays and a couple of books based on personal reminiscences. Pottekat won the Jnanpith Award in 1980 for the novel Oru Desathinte Katha (The Story of a Locale).[1] His works have been translated into English, Italian, Russian, German and Czech, besides all major Indian languages.

അതിരാണിപാടവും ഇലഞ്ഞിപ്പോയിലും  

കാലം എത്ര കഴിഞ്ഞിട്ടും ഞാന്‍ ഹൃധയത്തോടു ചേര്‍ത്ത് പിടിക്കുന്ന പുസ്തകങ്ങളിലോന്നാണ്  ഒരു ദേശത്തിന്റെ കഥ.അതിലെ അതിരാണിപാടവും ഇലഞ്ഞിപ്പോയിലും യക്ഷികതകളും ഒക്കെ ഇന്നും
എന്റെ മനസ്സില്‍ പച്ചപ്പ് തീര്‍ക്കുന്നു. വെള്ളിയാഴ്ച രാത്രികളില്‍ മാത്രം സാഹസികതൈകിറങ്ങുന്ന നായകനും സംഘവും ഒക്കെ രസമായിരുന്നു.സാഹസികത എന്ന് വച്ചാല്‍ വീടുകളിലെ കാലന്ട്ടരുകളും മാറും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുക,രാത്രി ചെകുത്താന്റെത് പോലെ
കൂവി വിളിച് ഭയപ്പെടുത്തുക തുടങ്ങിയ നിരുപദ്രവങ്ങള്‍. പ്രണയവും ഉണ്ട് ഇതില്‍, പറയാത്ത അറിയാത്ത ഭാവത്തില്‍.ഗ്രാമത്തിന്റെ എല്ലാ
വിശുദ്ധിയും ജീവിത സാഹചര്യങ്ങളും എസ.കെ   മനോഹരമായി വിവരിക്കുന്നു.പുസ്തകത്തിന്റെ അവസാന ഏടുകള്‍ നിങ്ങളുടെ മിഴികള്‍
നനയിക്കും എന്ന് തീര്ച്ച.

This is an everlasting novel by one of my favourite
writer S.K Pottekkat.The novel sketches the kerala
village life as beautiful than any other novels
can.im reading this while i was in +2.Those who
knows the village air and life will surely find
this book as close as to their hearts,im sure.im
preassuring my readers to get through this book.
The places like “Athiranippadam” and “Ilanjippoil”
which were described by this book will stand with
our heart once if we read it.

Advertisements

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s