UN-TERMINATED MEMORIES


Yesterday was an awesome day, the evening was covered with a beautiful rain escorted by AALIPPAZHAM  falling.And i started thinking of someone.Then i wrote a poem,here it is….

പുറത്തുമെന്‍ ഹൃദയത്തിനകത്തും
ചൊരിയുന്നു തോരാമഴ.
ഏറെ നാള്‍ ശേഷം,ഇന്നിവിടെ
ഓര്‍മയുറങ്ങും വയല്‍-വക്കില്‍
ഓര്‍ക്കാന്‍ മറന്നോരു നൂറു കാര്യം
ഓര്‍ത്തോര്‍ത്തിരിക്കുന്നു ഞാനേകന്‍
ചിന്ത് തന്‍ ആഴങ്ങളില്‍ മുങ്ങവെ
കണ്ടു ഞാനൊരു നൂറു മുഖങ്ങള്‍
ഓരോന്നുമെന്‍ ചാരെയോതുന്നു
മറന്നുവോ നീ ഞങ്ങളെ?
ഇല്ലതിനായില്ല ഞാനിന്നുമേ
തിന്നതില്ല ചിതല്‍ പലയോര്‍മയും.
പിന്നെതെ ഓര്‍ക്കാത്തുവെന്നാല്‍
ഇല്ലിനിയൊട്ടു ദൂരമെന്‍ മുന്നില്‍
ഓടുവാനുണ്ടൊരു നൂറു കാതം.

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s