MY LOVE


This is my own poem.After my +2 farewell party i wrote it for my untold LOVE.
i am dedicating this for her,my love.

അറിയുമോ സന്ധ്യേയന്നു നിന്‍
കയ്യില്‍ ഞാന്‍ തന്നതു-
കേവലം പനിനീര്‍പ്പൂവല്ല.
അറിയാം നമുക്കതിന്‍ സൗരഭ്യഗന്ധം
വിടപറഞ്ഞകലുമേ നാളുകള്‍ തോറും.
പിന്നെ ചോരച്ചുവപ്പുള്ളൊ-
രായിരം ഇതളുകള്‍
അവയും വാടുന്നു,കൊഴിയുന്നു-
സന്ധ്യേ.
പിന്നെ എന്ത്തിനു ഞാനതു,
തന്നതെന്നറിക നീ.
പൂമണം പോയാലുമിതളൊഴിഞ്ഞാലും
കാലമേറെക്കഴിഞ്ഞുവെന്നാലും
ബാക്കി നില്‍ക്കുന്നൊരാ നിമിഷം.
ചക്രവാളം പോല്‍ ചുകന്ന പുഷ്പം
നിന്നിലര്‍പ്പിച്ചൊരാ നിമിഷം.
അതിന്നോര്‍മയില്‍ സന്ധ്യേ
കഴിയുന്നു ഞാനിന്നു-
മൊരു നുറുങ്ങോര്‍മയായ്‌ നിന്റെയുള്ളില്‍.

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s