My poem


It was in my 8th class when i started writting poems and stories.Actually it was to be attracted by a girlfriend of mine.after 10th i tried to write poems seriously and gone through many famous works.My favourite writers are  M.T Vasudevan nair,S.K Pottekkat and Orhan pamuk(Russian).Anyhow i would like to share one of my own poem which i wrote for my sister.

ചെംബരുത്തീ
വാസനയൊന്നുമേയില്ലെങ്കിലും എന്റെ
അഴകുള്ള പൂവു നീ ചെംബരുത്തീ.
നിന്‍ മേനിയാകെ ചുവന്നതിന്‍
കാരണം ചൊല്‍-വൂ,നീ കേള്‍ക്ക സഖീ.
മണമേതുമില്ലാത്ത കാരണത്താല്‍ നിന്നെ
മണമുള്ള പൂവുകള്‍ മാറ്റി നിര്‍ത്തി.
പനിനീരു,ചെംബക,ഗന്ധര്‍വരാജനും
കണ്ടതായി നിന്നെ ഭവിച്ചതില്ല.
നോവിന്റെ ചൂടിലന്നാകെയെരിഞ്ഞു നീ
നീറിക്കരഞ്ഞു നീ മൂകമൂകം.
അന്നു നിന്‍ നേത്രങ്ങളാകെ പൊഴിച്ചതു
ചുടുനിണമാണു ഞാന്‍ കണ്ടു സഖീ.
ഇറ്റിറ്റു വീഴുന്നൊരാ നിണത്തുള്ളികള്‍
നിന്‍ മേനിയാകെ പടര്‍ന്നു കേറി.
മൂടിപ്പുതച്ചു നീ ചോപ്പിലാകെ,പിന്നെ-
യിന്നാകെ മാറി നീ ചെംബരുത്തീ.

Published by

Jithin Rajan

My waste basket..!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s